HomeNewsEducationNewsപ്ലസ്‌വൺ ഏകജാലകം : അപേക്ഷകൾ ഇന്ന്‌ സ്വീകരിച്ചു തുടങ്ങും

പ്ലസ്‌വൺ ഏകജാലകം : അപേക്ഷകൾ ഇന്ന്‌ സ്വീകരിച്ചു തുടങ്ങും

plus-one

പ്ലസ്‌വൺ ഏകജാലകം : അപേക്ഷകൾ ഇന്ന്‌ സ്വീകരിച്ചു തുടങ്ങും

മലപ്പുറം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഒന്നാംവർഷ പ്രവേശനത്തിന് ഓൺലൈൻ ഏകജാലക സംവിധാനത്തിലൂടെയുള്ള അപേക്ഷകൾ ചൊവ്വാഴ്‌ച സ്വീകരിച്ചുതുടങ്ങും. ആദ്യദിനംതന്നെ അപേക്ഷ സമർപ്പിക്കുന്നതുകൊണ്ട് പ്രത്യേക പരിഗണനയില്ല.
plus-one
അപേക്ഷകന്റെ മാർക്ക്/ഗ്രേഡ്, ബോണസ് പോയിന്റ്, താമസസ്ഥലം, പത്താംതരം പൂർത്തീകരിച്ച സ്‌കൂൾ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. കൃത്യതയോടെ സ്വന്തമായി അപേക്ഷിക്കാനാകാത്തവർക്ക് ‘അക്ഷയ’ കേന്ദ്രങ്ങളെ സമീപിക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!