HomeNewsLaw & Orderപ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ക​ളി​ ​കു​റ്റം:ഹൈ​ക്കോ​ട​തി

പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ക​ളി​ ​കു​റ്റം:ഹൈ​ക്കോ​ട​തി

rummy

പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ക​ളി​ ​കു​റ്റം:ഹൈ​ക്കോ​ട​തി

അങ്ങാടിപ്പുറം​:​ ​പ​ണം​ ​വ​ച്ചു​ള്ള​ ​റ​മ്മി​ ​ക​ളി​ ​കു​റ്റ​ക​ര​മാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കു​മ്പോ​ൾ​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​പ​ണം​ ​വ​ച്ച് ​റ​മ്മി​ ​ക​ളി​ച്ചെ​ന്നാ​രോ​പി​ച്ച് ​പൊ​ലീ​സ് ​നി​ര​ന്ത​രം​ ​പീ​ഡി​പ്പി​ക്കു​ന്നെ​ന്ന് കാണിച്ച് പെ​രി​ന്ത​ൽ​മ​ണ്ണ​ ​അ​ങ്ങാ​ടി​പ്പു​റ​ത്തെ​ ​സോ​പാ​നം​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​ക്ള​ബ് ​പ്ര​സി​ഡ​ന്റ് ​രാ​മ​ച​ന്ദ്ര​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.
rummy
​നേ​ര​ത്തെ​ ​റ​മ്മി​ ​ക​ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ഒ​ഴി​വാ​ക്കി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഭാ​ഗ്യം​ ​മാ​ത്ര​മ​ല്ല,​ ​വൈ​ദ​ഗ്ദ്ധ്യം​ ​കൂ​ടി​ ​വേ​ണ്ട​ ​ക​ളി​യാ​ണ് ​റ​മ്മി​യെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നേ​ര​ത്തെ​ ​ഒ​രു​ ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​ ​നി​ല​യ്ക്ക് ​കേ​ര​ള​ ​ഗെ​യി​മിം​ഗ് ​ആ​ക്ടി​ന്റെ​ ​പ​രി​ധി​യി​ൽ​ ​റ​മ്മി​ ​ക​ളി​ ​വ​രി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ ​ഗെ​യി​മിം​ഗ് ​ആ​ക്ടി​ന്റെ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​റ​മ്മി​ക​ളി​ ​ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ​ ​അ​ക്കാ​ര്യം​ ​സ​ർ​ക്കാ​രാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​തു​ട​ർ​ന്നാ​ണ് ​തു​ക​വ​ച്ചു​ള്ള​ ​റ​മ്മി​ ​ക​ളി​ ​കു​റ്റ​ക​ര​മാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യ​ത്.

No Comments

Leave A Comment