HomeNewsCrimeTheftപെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ പോക്കറ്റടിക്കാർ വ്യാപകം

പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ പോക്കറ്റടിക്കാർ വ്യാപകം

pickpocket

പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ പോക്കറ്റടിക്കാർ വ്യാപകം

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​പെ​രി​ന്ത​ൽ​മ​ണ്ണ​-​വ​ളാ​ഞ്ചേ​രി​ ​റൂ​ട്ടി​ലെ​ ​ബ​സി​ലാ​ണ് ​യാ​ത്ര​ ​ചെ​യ്യു​ന്ന​തെ​ങ്കി​ൽ​ ​അ​ൽ​പ്പം​ ​ജാ​ഗ്ര​ത​ ​ന​ല്ല​താ​ണ്.​ ​പോ​ക്ക​റ്ര​ടി​ക്കാ​രു​ടെ​ ​ശ​ല്യം​ ​അ​ത്ര​യ്ക്കു​ ​രൂ​ക്ഷ​മാ​ണി​വി​ടെ.വെ​ങ്ങാ​ട് ​മ​ജ്ലി​സ് ​കോ​ളേ​ജ്,​ ​പ്ര​വാ​സി​ ​കോ​ളേ​ജ്,​​​ ​കു​ള​ത്തൂ​രി​ൽ​ ​മ​ങ്ക​ട​ ​ഗ​വ​:​ ​കോ​ളേ​ജ്,​ ​മാ​ലാ​പ​റ​മ്പി​ൽ​ ​എം.​ഇ.​എ​സ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​ആ​ർ​ട്സ് ​ആ​ന്റ് ​സ​യ​ൻ​സ് ​കോ​ളേ​ജ്,​ ​പു​ത്ത​ന​ങ്ങാ​ടി​യി​ലെ​ ​വി​വി​ധ​ ​കോ​ളേ​ജു​ക​ൾ​ ​മു​ത​ൽ​ ​എ​ൽ.​കെ.​ജി​ ​വ​രെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​അ​ങ്ങാ​ടി​പ്പു​റ​ത്തെ​ ​ഡ​സ​നോ​ളം​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​വ​രു​ന്ന​വ​രും​ ​പോ​കു​ന്ന​വ​രും ആ​ശ്ര​യി​ക്കു​ന്ന​ത് ​സ്വ​കാ​ര്യ​ ​ബ​സു​ക​ളെ​യാ​ണ്.​ ​
perfect
ഈ​ ​ബ​സു​ക​ളി​ലാ​ണ് ​പോ​ക്ക​റ്റ​ടി​ക്കാ​ർ​ ​വി​ഹ​രി​ക്കു​ന്ന​ത്.​ ​രാ​വി​ലെ​യും​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ലും​ ​ബ​സി​ൽ​ ​കാ​ലു​കു​ത്താ​ൻ​ ​ഇ​ട​മു​ണ്ടാ​വി​ല്ല.​ ​ഈ​ ​ത​ക്കം​ ​നോ​ക്കി​യാ​ണ് ​പോ​ക്ക​റ്റ​ടി​ ​സം​ഘ​വും​ ​ഈ​ ​വ​ഴി​ ​ത​ന്നെ​ ​തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​ത​ങ്ങ​ളു​ടെ​ ​പ​ണ​വും​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ക​ളും​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​മാ​ലാ​പ​റ​മ്പ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​ചി​കി​ത്സ​യ്ക്കും​ ​രോ​ഗി​ക​ൾ​ക്ക് ​ഓ​പ്പ​റേ​ഷ​നും​ ​മ​റ്റു​മാ​യി​ ​പ​ണം​ ​സ​മാ​ഹ​രി​ച്ച് ​എ​ത്തു​ന്ന​വ​രും​ ​പോ​ക്ക​റ്റ​ടി​ക്ക് ​ഇ​ര​യാ​വു​ന്നു.​ ​
pickpocket
പെ​രി​ന്ത​ൽ​മ​ണ്ണ,​ ​കു​ള​ത്തൂ​ർ,​ ​വ​ളാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​നി​ര​വ​ധി​ ​പ​രാ​തി​ക​ളാ​ണെ​ത്തു​ന്ന​ത്.​ ​വി​ല​പ്പെ​ട്ട​ ​രേ​ഖ​ക​ളും​ ​കൂ​ടു​ത​ൽ​ ​പ​ണ​വും​ ​ന​ഷ്ട​പ്പെ​ട്ട​വ​രേ​ ​പ​രാ​തി​യു​മാ​യി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ത്തു​ന്നു​ള്ളൂ.​ ​ചെ​റി​യ​ ​തു​ക​ക​ൾ​ ​ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​മെ​ന​ക്കെ​ടാ​റി​ല്ല.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​ബാ​ങ്കി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ്ത്രീ​യു​ടെ​ 7000​ ​രൂ​പ​യും​ ​വി​ല​പ്പെ​ട്ട​ ​രേ​ഖ​ക​ളും​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ഇ​വ​ർ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!