HomeNewsCompetitionദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം

ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം

contest

ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം

മലപ്പുറം : ദേശീയ ഉപഭോക്തൃദിനത്തിന്റെ ഭാഗമായി സിവിൽസപ്ലൈസ് വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്ക് ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. വിഷയം: ‘ഹരിത ഉപഭോഗം’, ‘പ്ലാസ്റ്റിക് മലിനീകരണം’. പേര്, ക്ലാസ്, കോളേജ് എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 22-ന് വൈകീട്ട് അഞ്ചിനു മുൻപായി എൻട്രികൾ അയക്കണം. ഇ-മെയിൽ: dsompm@gmail.com. ഫോൺ: 0483 2734912, 9497870134.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!