HomeNewsGeneralപെരിന്തൽമണ്ണയിൽ പെട്രോള്‍ എത്തി

പെരിന്തൽമണ്ണയിൽ പെട്രോള്‍ എത്തി

petrol-pump

പെരിന്തൽമണ്ണയിൽ പെട്രോള്‍ എത്തി

പെരിന്തൽമണ്ണ: മഴകെടുതി കാരണം ലോഡുകൾ വരാന്‍ കാലതാമസം എടുക്കുന്നത് കൊണ്ട് പെരിന്തൽമണ്ണയിലെ എല്ലാ പമ്പുകളിലും ഇന്നലെ പെട്രോള്‍ തീർന്നിരുന്നു. എന്നാല്‍ വിവിധ പമ്പുകളിൽ ഇന്നലെയും ഡീസൽ ലഭിച്ചിരുന്നു.
perinthalmanna-pump
ഇന്ന് കോഴിക്കോട് റോഡിലെ സവിത തിയേറ്ററിന് സമീപത്തെ HP പമ്പിൽ പെട്രോള്‍ ലോഡ് എത്തിയ മുതൽ നീണ്ട നിരയാണ് പെട്രോള്‍ അടിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നത്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!