HomeNewsEducationഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പേരശ്ശനൂർ ജി.സി.സി കെഎംസിസി യുടെ ആദരം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പേരശ്ശനൂർ ജി.സി.സി കെഎംസിസി യുടെ ആദരം

perassanur-gcc-kmcc-sslc

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പേരശ്ശനൂർ ജി.സി.സി കെഎംസിസി യുടെ ആദരം

കുറ്റിപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പേരശ്ശനൂർ ജി.സി.സി കെഎംസിസി യുടെ ആദരം. കുട്ടികളെ അവരുടെ വീടുകളിൽ എത്തിയാണ് കെഎംസിസി, മുസ്ലിം ലീഗ്, യുത്ത് ലീഗ് എം എസ് എഫ് നേതാക്കൾ ആദരിച്ചത്. ഫാത്തിമ ഷഹല, ഹംന അഫ്സൽ, അഭിജിത് , റീം വി പി, ആദിത്യ കെ പി, മാജിദ നസ്രി, ശലഭ പി പി, അപർണ, അജിത് കെ വി, അമീറ കെ പി, മുഹ്സിന അഹമദ്, ഫമീന വി ടി, ഷാമില ഷെറിൻ എന്നിവരെയാണ് ക്യാഷ് അവാർഡും ഫലകവും നൽകി ആദരം ലഭിച്ചത്.
perassanur-gcc-kmcc-sslc
എം സീതി ഹാജി, വി പി അബുബക്കർ, വി പി മുജീബ്, മുസ്തഫ മച്ചിങ്ങൽ, കെ പി മാനു, യാഹു ടി, വി ടി റസാക്ക്, സി പി നിസാർ, കെ. പി ഗഫൂർ,കെ എം ഹനീഫ, മുബഷിർ വി പി, ഷഹദ് വി പി, സാബിത്ത് എം ടി, അബൂബക്കർ സിദ്ധീഖ്, നിയാസ് വി ടി എന്നിവർ നേതൃത്വം നൽകി. പേരശ്ശനൂർ ജി സി സി കെഎംസിസി ചെയർമാൻ പി കെ എ കരീം, പ്രസിഡന്റ്‌ കെ അബ്ദുൽ ലത്തീഫ്, സി പി ഇബ്രാഹിം, എ പി സഹദ്, വി പി അബുബക്കർ സിദ്ദിഖ്, കെ പി ഷാഫി എന്നിവർ വിജയം വരിച്ച കുട്ടികൾക്ക് ആശംസകൾ നേർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!