HomeNewsMeetingFelicitationഅവാർഡ് നേട്ടം; ശരത് പ്രകാശിനെ ആദരിച്ചു തൊഴുവാനൂരിലെ പൗരാവലി

അവാർഡ് നേട്ടം; ശരത് പ്രകാശിനെ ആദരിച്ചു തൊഴുവാനൂരിലെ പൗരാവലി

sarath-prakash-thozhuvanoor

അവാർഡ് നേട്ടം; ശരത് പ്രകാശിനെ ആദരിച്ചു തൊഴുവാനൂരിലെ പൗരാവലി

വളാഞ്ചേരി: കേരള വനംവകുപ്പിന്റെ സംസ്ഥാനതല ഷോർട്ട്ഫിലിം മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ “പസ്കി” ഷോർട്ട്ഫിലിം സംവിധാനം ചെയ്ത ശരത്പ്രകാശ്‌ AKക്ക്‌ വളാഞ്ചേരി നഗരസഭ ഡിവിഷൻ 31 കൗൺസിലർ സദാനന്ദൻ കോട്ടീരിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ നഗരസഭാ മുൻ ചെയർപ്പേഴ്സണൽ ഷാഹിന ടീച്ചർ,നാരായണൻ നമ്പൂതിരി, ചന്ദ്രൻ നായർ,പ്രകാശൻ കോട്ടീരി,വേലായുധൻ മണ്ണുക്കുത്ത്‌,രാധ പാറക്കൽ,സുരേഷ്‌ വട്ടപ്പാറ,രാമചന്ദ്രൻ,ഹസ്സൻ മാസ്റ്റർ,പ്രേമദാസൻ,ഗീത,അനിത എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!