HomeNewsMovieപൂക്കാട്ടിരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി

പൂക്കാട്ടിരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി

patience-shortfilm

പൂക്കാട്ടിരി സ്വദേശിയായ മുബഷിർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി

പൂക്കാട്ടിരി: ഹാങ്ങ് ഔട്ട് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂക്കാട്ടിരി സ്വദേശിയായ മുബഷീർ എക്സ്‌ലാന്റർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ‘പേഷ്യൻസ്’ പുറത്തിറങ്ങി. മുബഷീർ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ അജിനാസും അനസുമാണ് നിർവഹിച്ചിരിക്കുന്നത്. ജുലൈസ് ഖാൻ, സി.പി അൻസാർ, മുഹസിൻ പൂക്കാട്ടിരി എന്നിവരാണ് ചിത്രത്തിന്റെ ഡിസൈൻ ജോലികൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അ-മലപ്പുറത്തേരൻ’ എന്ന ഷോർട്ട് ഫിലിമിന്റ്റെ സംവിധായകനായ മിൻ­ഹാജ് മിന്നുവാണ് പേഷ്യൻസിലെ സഹ സംവിധായകൻ.

Watch Patience Malayalam short film


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!