HomeNewsInaugurationപൈങ്കണ്ണൂർ–ആലുക്കൽപടി–വെണ്ടല്ലൂർ റോഡ് ഉദ്ഘാടനം ചെയ്തു

പൈങ്കണ്ണൂർ–ആലുക്കൽപടി–വെണ്ടല്ലൂർ റോഡ് ഉദ്ഘാടനം ചെയ്തു

road-inauguration

പൈങ്കണ്ണൂർ–ആലുക്കൽപടി–വെണ്ടല്ലൂർ റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: പൈങ്കണ്ണൂർ– ആലുക്കൽപടി–വെണ്ടല്ലൂർ റോഡ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.സി.ഷമീല ആധ്യക്ഷ്യം വഹിച്ചു. ഡിവിഷൻ അംഗം കൈപ്പള്ളി അബ്ദുല്ലക്കുട്ടി, കെ.ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് അംഗം കെ.എം.സുഹ്റ, ടി.കെ.റസീന, വസീമ വേളേരി, മഠത്തിൽ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2017–‘18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!