HomeNewsPaika: Kalpakanchery wins overall

Paika: Kalpakanchery wins overall

games-eventa

Paika: Kalpakanchery wins overall

വളാഞ്ചേരി ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന കുറ്റിപ്പുറം ബ്ലോക്ക് തല പൈക്ക മത്സരങ്ങൾ സമാപിച്ചു. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.

ആൺകുട്ടികളുടെ വിഭാഗത്തിൽ കല്പകഞ്ചേരി ഒന്നാം സ്ഥാനം നേടിയപ്പോൾ, മാറാക്കരയും എടയൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ വളാഞ്ചേരി ഒന്നാം സ്ഥാനക്കാരായി. കല്പകഞ്ചേരി, മാറാക്കര എന്നീ പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

 

Summary: Paika meet ends as Kalpakanchery panchayath wins the overall championship. The meet held at Valanchery higher secondary school, were Kalapakanchery panchayath won the Boys championshiop and Valanchery won the Girls championship.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!