HomeNewsAchievementsകെ വി റാബിയക്ക് പത്മശ്രീ 
പുരസ്‌കാരം കൈമാറി

കെ വി റാബിയക്ക് പത്മശ്രീ 
പുരസ്‌കാരം കൈമാറി

padmasri-rabiya

കെ വി റാബിയക്ക് പത്മശ്രീ 
പുരസ്‌കാരം കൈമാറി

മലപ്പുറം: സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പത്മശ്രീ പുരസ്‌കാരം സാക്ഷരതാ പ്രവർത്തക കെ വി റാബിയ്ക്ക് കലക്ടർ വി ആർ പ്രേംകുമാർ കൈമാറി. റാബിയയുടെ തിരൂരങ്ങാടിയിലെ വസതിയിൽ എത്തിയാണ് കലക്ടർ പത്മശ്രീ നൽകിയത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം റാബിയ്ക്ക് പുരസ്‌കാരം സ്വീകരിക്കാനായിരുന്നില്ല. തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖ് കലക്ടർക്കൊപ്പമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!