HomeNewsCrime‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു

‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു

hand-cuff

‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു

വളാഞ്ചേരി: ജില്ലാ പോലീസ്‌മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷന്‍ നിള’യുടെ ഭാഗമായി ഭാരതപ്പുഴ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ 60 ലോഡ് മണലും മൂന്നു തോണികളും പിടികൂടി. 66 വാഹനങ്ങളുടെപേരില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തു.
ഈ കേസുകളുമായി ബന്ധപ്പെട്ട് 29 പ്രതികളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ് പറഞ്ഞു.
പോലീസുദ്യോഗസ്ഥരായ പ്രദീപ്, അഗസ്റ്റിന്‍, ബിജു റോബര്‍ട്ട്, അന്‍സില്‍, വിശാല്‍, റജി കെ. തോമസ് എന്നിവരും സംഘത്തിലുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!