HomeNewsAgricultureഊട്ടി ഫ്ളവർ ഷോ ഈ മാസം 17 ന്

ഊട്ടി ഫ്ളവർ ഷോ ഈ മാസം 17 ന്

ooty-flower-show

ഊട്ടി ഫ്ളവർ ഷോ ഈ മാസം 17 ന്

പ്രശസ്തമായ ഊട്ടി ഫ്ളവർ ഷോയ്ക്ക് ഈ മാസം പതിനേഴിന് തുടക്കമാവും. അഞ്ച് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന വസന്തോവം 21 ന് അവസാനിക്കും.
ooty-flower-show
ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാഡനിൽ വച്ചാണ് പ്രദർശനം. പതിനയ്യായിരം വെറൈറ്റികളിൽ മൂന്ന് ലക്ഷത്തിൽപരം ചെടികളാണ് ഫ്ലവർഷോയുടെ 123 മത് എഡിഷനിൽ പ്രദർശനത്തിനെത്തുക.
ooty-flower-show
കൂടാതെ നാലായിരം വെറൈറ്റികളിൽ 30000ത്തോളം റോസ് ചെടികളാണ് ഗവ.റോസ് ഗാഡനിൽ തയ്യാറായിട്ടുള്ളത്. മെയ് 25, 26 തീയതികളിലാണ് കോത്തഗിരിയിൽ വച്ച് നടക്കുന്ന പ്രശസ്തമായ വെജിറ്റബ്ൾ ഷോ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!