HomeNewsTourismഊട്ടി പുഷ്‌പോത്സവം ​20 മുതൽ

ഊട്ടി പുഷ്‌പോത്സവം ​20 മുതൽ

ooty-flower-show

ഊട്ടി പുഷ്‌പോത്സവം ​20 മുതൽ

നിലമ്പൂർ : ലക്ഷക്കണക്കിന് സന്ദർശകരുടെ മനംകവരുന്ന ഊട്ടി പുഷ്‌പോത്സവത്തിന് നീലഗിരി ഒരുങ്ങി. മേയ് 20 മുതൽ 24 വരെ തമിഴ്‌നാട് ഗവ. ബൊട്ടാണിക്കൽ ഗാർഡനിലാണ് പ്രധാന പുഷ്‌പോത്സവമെങ്കിലും മേയ് ഏഴുമുതൽ 29 വരെ വിവിധ ഇടങ്ങളിലായാണ് പുഷ്‌പോത്സവം നടക്കുക. തമിഴ്‌നാട് ഹോർട്ടികൾച്ചർ വകുപ്പും പ്ലാന്റേഷൻ കോർപ്പറേഷനും ചേർന്ന് സർക്കാരിന്റെ നിയന്ത്രണത്തിലാണ് പുഷ്‌പോത്സവം നടത്തുന്നത്. ഒരാഴ്‌ചയോളം പ്രദർശനമുണ്ടാകും. മേയ് 31-നാണ് ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ സമാപന പരിപാടികൾ നടക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!