HomeNewsAccidentsചെങ്കുവെട്ടിയിൽ മിനി ട്രക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു

ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു

chenguvetty-truck-accident

ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ചരക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 5:30നായിരുന്നു അപകടം. ചെങ്കുവെട്ടി കെ.ആർ ബേക്കറിക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ തൃത്താല ഒതളൂർ പുത്തൻ പുരയിൽ സിദ്ധീഖ് അലിയുടെ മകൻ ഹംസ (53)യാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒതളൂർ സ്വദേശി മുഹമ്മദിനെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
chenguvetty-truck-accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!