HomeNewsInitiativesReliefഅമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി

അമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി

onappudava-2022-vairankode

അമ്മമാർക്ക് ഓണപ്പുടവ വിതരണം ചെയ്തു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി

തിരുനാവായ : വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതി അമ്മമാർക്ക് ക്ഷേത്രത്തിൽനിന്ന് ഓണപ്പുടവയും തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. മാനേജർ മുരളി വള്ളത്തോൾ, എം. പുരുഷോത്തമൻ, ടി. രാജേന്ദ്രൻ, കെ. ആനന്ദകുമാർ, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ഗോപിനാഥൻ വാര്യർ, കെ. നിഷ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!