HomeNewsFestivalsവൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ജീവനക്കാരും മാതൃസമിതി അംഗങ്ങളും ചേർന്ന് ഓണം ഘോഷയാത്രയും ഓണസദ്യയും സംഘടിപ്പിച്ചു

വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ജീവനക്കാരും മാതൃസമിതി അംഗങ്ങളും ചേർന്ന് ഓണം ഘോഷയാത്രയും ഓണസദ്യയും സംഘടിപ്പിച്ചു

vairankode-onam-sadya-2022

വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ജീവനക്കാരും മാതൃസമിതി അംഗങ്ങളും ചേർന്ന് ഓണം ഘോഷയാത്രയും ഓണസദ്യയും സംഘടിപ്പിച്ചു

തിരുനാവായ: വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ഓണസദ്യ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, തിരൂർ ആർ.ഡി.ഒ. സുരേഷ്, തഹസിൽദാർ ഉണ്ണി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീൻ, തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി, വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. ജിജോ, എസ്.ഐ. ജലീൽ കറുത്തേടത്ത്, ജില്ലാ പഞ്ചായത്തംഗം നസീബ അസീസ്, എ.പി. ഉണ്ണികൃഷ്ണൻ, തിരൂർ ബ്ലോക്കംഗം റംഷീദ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നാരായണൻ, മാനേജർ മുരളി വള്ളത്തോൾ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഓണംഘോഷയാത്രയുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!