HomeNewsHealthലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച്‌ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എൻ.എസ്.വി. ക്യാമ്പ് നടന്നു

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച്‌ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എൻ.എസ്.വി. ക്യാമ്പ് നടന്നു

kuttippuram-taluk-hospital

ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച്‌ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എൻ.എസ്.വി. ക്യാമ്പ് നടന്നു

കുറ്റിപ്പുറം : ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച്‌ താലൂക്ക് ആശുപത്രിയിൽ നൂതന പുരുഷവന്ധ്യംകരണ മാർഗമായ എൻ.എസ്.വി. ക്യാമ്പ് നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 15 പേർ ക്യാമ്പിൽ പങ്കെടുത്തു. ‘കുടുംബാസൂത്രണമാർഗങ്ങൾ സ്വീകരിക്കാം, പുരോഗതിയുടെ പുതിയ അധ്യായം രചിക്കാം’ എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ ബോധവത്കരണപരിപാടികൾക്ക് ആരോഗ്യവകുപ്പ് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഹെൽത്ത്‌ സൂപ്പർവൈസർ ശംബു ക്ലാസെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!