HomeNewsInitiativesReliefപ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകി മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്‌ അംഗങ്ങൾ

പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകി മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്‌ അംഗങ്ങൾ

nss-vvm-marakkara

പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകി മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്‌ അംഗങ്ങൾ

മാറാക്കര: പഠനോപകരണങ്ങൾ നഷ്ടപ്പെട്ട പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ്‌ അംഗങ്ങൾ സ്കൂൾബാഗ്, വാട്ടർ ബോട്ടിലുകൾ, നോട്ടുപുസ്തകങ്ങൾ, പേന തുടങ്ങിയവ ശേഖരിച്ചുനൽകി.
nss-vvm-marakkara
കാൽലക്ഷം രൂപയുടെ ഉത്‌പന്നങ്ങളാണ് നൽകിയത്. പ്രിൻസിപ്പൽ റഷീദ് വട്ടപ്പറമ്പൻ, പ്രോഗ്രാം ഓഫീസർ മുഹമ്മദ് സലാഹ്, സുന്ദരൻ കടവത്ത്, ഇ.സി. സന്ദീപ്, ആഷിക്, നഹല, ഫൈറോസ് എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!