HomeNewsInitiativesReliefഅസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ

അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ

അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ

കുറ്റിപ്പുറം: അസമിലെ പ്രളയബാധിതർക്ക് സഹായവുമായി കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ.
perfect
ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ തുടങ്ങിയ അത്യാവശ്യമായ സാധനങ്ങളാണ് ‘ഫ്ളഡ് റിലീഫ് ഡ്രൈവി’ലൂടെ സ്വരൂപിച്ചത്.

കോളേജിലെ മറ്റു വിദ്യാർഥികളുടേയും ജീവനക്കാരുടേയും സഹായവും റിലീഫ് ഡ്രൈവിലേക്ക്‌ ലഭിച്ചു. ശേഖരിച്ച വസ്തുക്കൾ ആസാമിലെ ദുരിതബാധിതർക്കായി രൂപവത്കരിച്ച ദക്ഷിണേന്ത്യയിലെ സന്നദ്ധക്കൂട്ടായ്മകൾ അടങ്ങുന്ന സംഘടനയ്ക്ക് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!