HomeNewsAccidentsവളാഞ്ചേരി കുളമംഗലത്ത് ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു

വളാഞ്ചേരി കുളമംഗലത്ത് ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു

kolamangalam-accident

വളാഞ്ചേരി കുളമംഗലത്ത് ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിൽ ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. സംസ്ഥാന പാത 73ലെ കൊളമംഗലത്താൺ ഇന്ന് വൈകീട്ട് അപക്ടമുണ്ടായത്. വൈകിട്ട് 4.30 ന് കൊളമംഗലം കൃഷിഭവനു സമീപമാണ് അപകടം. അതിഥി തൊഴിലാളികളായ 2 പേരാണ് മരണമടഞ്ഞത്. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികർ എതിരെ വളാഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!