HomeNewsProtestആലപ്പാടിന് ഐക്യദാർഢ്യവുമായി കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്

ആലപ്പാടിന് ഐക്യദാർഢ്യവുമായി കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്

kmct

ആലപ്പാടിന് ഐക്യദാർഢ്യവുമായി കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്

കുറ്റിപ്പുറം: കരിമണൽഖനനംമൂലം പ്രയാസപ്പെടുന്ന ആലപ്പാട് നിവാസികൾക്ക് ഐക്യദാർഢ്യവുമായി കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് പ്രതിഷേധസംഗമം നടത്തി. ഒപ്പുശേഖരണവും നടത്തി.
kmct
പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രോഗ്രാം ഓഫീസർ താരിഖ് അൻവർ, അധ്യാപകരായ മനീഷ്, വിഷ്ണു, ഷാംദാസ്, വൊളണ്ടിയർ സെക്രട്ടറിമാരായ പി.കെ. ഷോബിൻ, ആരതി കൃഷ്ണ, കെ. സ്‌നേഹ, എം.കെ. ഫാളിൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!