HomeNewsInitiativesDonationആതവനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി ആതവനാട് ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ

ആതവനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി ആതവനാട് ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ

ghss-athavanad-nss-oxymeter

ആതവനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി ആതവനാട് ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ

ആതവനാട്: ആതവനാട് ജിഎച്ച്എസ്എസ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആതവനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വാങ്ങിനൽകി. എൻ.എസ്.എസ് പൾസ് ഓക്സിമീറ്റർ ചലഞ്ച് വഴി കണ്ടെത്തിയ തുക ഉപയോഗിച്ച് 25 ഓക്സിമീറ്ററുകൾ വാങ്ങിച്ചു നൽകുകയായിരുന്നു.
ghss-athavanad-nss-oxymeter
ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് സനൂബിയ, പബ്ലിക് ഹെൽത്ത് നഴ്സ് ശ്യാമള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹബീബ് എന്നിവർ ചേർന്ന് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. എൻഎസ്എസ് വളണ്ടിയർമാർ ആയ നന്ദന, ഗായത്രി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാധിക, പിടിഎ എക്സിക്യൂട്ടീവ് അംഗം ബാപ്പു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!