HomeNewsEducationExamsടി.ടി.സി പരീക്ഷാ വിജ്ഞാപനമായി

ടി.ടി.സി പരീക്ഷാ വിജ്ഞാപനമായി

exams

ടി.ടി.സി പരീക്ഷാ വിജ്ഞാപനമായി

പരീക്ഷാ ഭവൻ ഡിസംബറിൽ നടത്തുന്ന ടി.ടി.സി (പ്രൈവറ്റ്-നാലാം അവസരം) പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും. പരീക്ഷാർത്ഥികൾക്ക് ബന്ധപ്പെട്ട ഡയറ്റിൽ ഡിസംബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!