HomeNewsProtestവിവരാവകാശനിയമത്തെ കഴുത്തുഞെരിച്ചു കൊല്ലുന്ന കേന്ദ്രസർക്കാരിനു ചരിത്രം മാപ്പുനൽകില്ല-എൻ.കെ. പ്രേമചന്ദ്രൻ; വീഡിയോ

വിവരാവകാശനിയമത്തെ കഴുത്തുഞെരിച്ചു കൊല്ലുന്ന കേന്ദ്രസർക്കാരിനു ചരിത്രം മാപ്പുനൽകില്ല-എൻ.കെ. പ്രേമചന്ദ്രൻ; വീഡിയോ

nk-premachandran

വിവരാവകാശനിയമത്തെ കഴുത്തുഞെരിച്ചു കൊല്ലുന്ന കേന്ദ്രസർക്കാരിനു ചരിത്രം മാപ്പുനൽകില്ല-എൻ.കെ. പ്രേമചന്ദ്രൻ; വീഡിയോ

വിവരാവകാശനിയമത്തെ കഴുത്തുഞെരിച്ചു കൊല്ലുന്ന കേന്ദ്രസർക്കാരിനു ചരിത്രം മാപ്പുനൽകില്ലെന്ന് ആർ.എസ്.പി. അംഗം എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. വിവരാവകാശ കമ്മിഷണർമാരുടെ കാലാവധിയും സേവനവേതനവ്യവസ്ഥകളും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ കൊണ്ടുവരുന്നത് കമ്മിഷന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും തകർക്കും -അദ്ദേഹം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!