HomeNewsBusinessവളാഞ്ചേരി മുനിസിപ്പൽതല ഞാറ്റുവേലച്ചന്ത തുടങ്ങി

വളാഞ്ചേരി മുനിസിപ്പൽതല ഞാറ്റുവേലച്ചന്ത തുടങ്ങി

njattuvela-chantha-2022-valanchery

വളാഞ്ചേരി മുനിസിപ്പൽതല ഞാറ്റുവേലച്ചന്ത തുടങ്ങി

വളാഞ്ചേരി : നഗരസഭയും കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്തയുടെ നഗരസഭാതല ഉദ്ഘാടനം തെങ്ങിൻതൈ വിതരണം ചെയ്ത് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ റംല മുഹമ്മദ്, സി.എം. റിയാസ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!