HomeNewsTransportനിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്‌പ്രസ് തീവണ്ടി വീണ്ടും ഓടിത്തുടങ്ങി

നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്‌പ്രസ് തീവണ്ടി വീണ്ടും ഓടിത്തുടങ്ങി

nilambur-kochuveli

നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്‌പ്രസ് തീവണ്ടി വീണ്ടും ഓടിത്തുടങ്ങി

നിലമ്പൂർ :കോവിഡ് വ്യാപനത്തെത്തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ നിർത്തിയ നിലമ്പൂർ -കൊച്ചുവേളി സ്പെഷ്യൽ എക്സ്‌പ്രസ് തീവണ്ടി ഓടിത്തുടങ്ങി. ചൊവ്വാഴ്ചരാവിലെ കൊച്ചുവേളിയിൽനിന്നുള്ള വണ്ടി നിലമ്പൂർ റെയിൽവേസ്റ്റേഷനിലെത്തി. നിലമ്പൂരിൽനിന്നുള്ള വണ്ടി ചൊവ്വാഴ്ച രാത്രി 9.30-ന് കൊച്ചുവേളിയിലേക്കും പുറപ്പെട്ടു. കൊച്ചുവേളിയിൽനിന്ന് രാത്രി 8.50-നാണ് വണ്ടി നിലമ്പൂരിലേക്കു പുറപ്പെടുന്നത്. കഴിഞ്ഞ മേയ് 14 മുതലാണ് ഈ രണ്ടു സർവീസുകളും നിർത്തിവെച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!