HomeNewsDisasterPandemicകോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ 25 വാർഡുകൾ കണ്ടെയ്ൻ‌മെന്റ് സോണുകൾ

കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ 25 വാർഡുകൾ കണ്ടെയ്ൻ‌മെന്റ് സോണുകൾ

containment-zone

കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ 25 വാർഡുകൾ കണ്ടെയ്ൻ‌മെന്റ് സോണുകൾ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്, എടപ്പാൾ, വട്ടംകുളം, മാറാക്കര, ആതവനാട്, കല്പകഞ്ചേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി. എടപ്പാള്‍ പഞ്ചായത്തിലെ 1, 8, 9, 10, 11, 12, 16, 17, 18, 19 വാർഡുകളും വട്ടംകുളം പഞ്ചായത്തിലെ 12, 13, 14 വാർഡുകളും, മാറാക്കര പഞ്ചായത്തിലെ 1, 20 വാർഡുകളും, ആതവനാട് പഞ്ചായത്തിലെ 1, 3, 22 വാർഡുകളും, കല്പകഞ്ചേരി പഞ്ചായത്തിലെ 1, 2, 3, 4, 7, 8, 11 വാർഡുകളും കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!