HomeNewsInaugurationകുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു

koodassery-school-new-building

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു

ആതവനാട് : കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 70.60 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ. നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിസന്റ് വസീമ വാളേരി അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഉസ്‌മാൻ പൂളക്കോട്ട്, വാർഡംഗങ്ങളായ എം.സി. ഇബ്രാഹിം, പുളിക്കൽ നാസർ, മുഞ്ഞയ്ക്കൽ മുസ്തഫ, പ്രഥമാധ്യാപിക ടി. ശ്രീകല, ഷാഫി മേനോത്തിൽ, കെ.പി. നാരായണൻ, കെ. മോഹനൻ, കരീം വെട്ടിച്ചിറ, ഇ. സക്കീർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!