HomeNewsEducationNew block of Kolamangalam AMLP school inaugurated

New block of Kolamangalam AMLP school inaugurated

New block of Kolamangalam AMLP school inaugurated

കൊളമംഗലം എ.എം.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിച്ചു. ടി.ടി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഇ.എം. ജോര്‍ജ്, എം.പി. ഷാഹുല്‍ ഹമീദ്, എം. ഉസ്മാന്‍, വി.പി. രേഖ, വി.വി. മനോജ്, യാസര്‍ അറാഫത്ത്, എന്‍. റഹ്മത്തുന്നീസ എന്നിവര്‍ പ്രസംഗിച്ചു. രക്ഷിതാകള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ് പ്രൊഫ. വിജു ചാര്‍ളി നയിച്ചു.

Summary:New block of Kolamangalam AMLP school inaugurated by Valanchery grama panchayath president TP Abdul Gafoor.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!