HomeNewsInaugurationസി.കെ. പാറ ഇസ്സുദ്ദീൻ സെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സി.കെ. പാറ ഇസ്സുദ്ദീൻ സെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സി.കെ. പാറ ഇസ്സുദ്ദീൻ സെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

എടയൂർ:സി.കെ. പാറ ഇസ്സുദ്ദീൻ സെക്കൻഡറി മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് ശരീഫ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
issudheen-madrassa-ck-para
മുഹമ്മദലി ദാരിമി കരേക്കാട് മുഖ്യപ്രഭാഷണം നടത്തി. വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, ഖത്തീബ് ഹാഫിള് മുഹമ്മദ് അമീർ നിസാമി നെല്ലായ, സൈനുദ്ദീൻ കൊന്നക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!