HomeNewsCompetitionയോഗാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

യോഗാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

contest

യോഗാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

മലപ്പുറം: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ പരിശീലിക്കുന്ന ഫോട്ടോകള്‍ എടുത്ത് ഇന്ന് വൈകീട്ട് ആറിനകം 9526855487 എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ അയക്കണം. മികച്ച ഫോട്ടോകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!