HomeNewsPoliticsകേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ നടത്തി

കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ നടത്തി

ncp-valanchery-dharna-sbi

കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ നടത്തി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി : ലോക്ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾ, കർഷകർ, വ്യവസായികൾ എന്നിവർക്ക് കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. കോട്ടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു.
ncp-valanchery-dharna-sbi
സംസ്ഥാന സെക്രട്ടറി ഡോ. സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.സി. മുത്തുണ്ണി, മാനു, ഷമീർ കൊട്ടാരം, കുഞ്ഞാൻ വലിയകുന്ന്, മുഹമ്മദ്കുട്ടി ഇരിമ്പിളിയം, കുഞ്ഞിപ്പ കായൽമഠത്തിൽ, ബാവ എന്നിവർ പങ്കെടുത്തു.

No Comments

Leave A Comment