HomeNewsGeneralകോവിഡ്; ദേശീയ സാമ്പിൾ സർവേകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു

കോവിഡ്; ദേശീയ സാമ്പിൾ സർവേകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു

national-sample-survey

കോവിഡ്; ദേശീയ സാമ്പിൾ സർവേകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായതോടെ ദേശീയ സാമ്പിൾ സർവേകൾ മേയ് ഏഴുവരെ നിർത്തിവെക്കാൻ തീരുമാനിച്ചതായി കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ എഫ്. മുഹമ്മദ് യാസിർ അറിയിച്ചു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ, കൺസ്യൂമർ പ്രൈസ് സർവേ തുടങ്ങിയവ തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാർക്കറ്റുകളിലുംനിന്ന് രണ്ടാഴ്ച ടെലിഫോൺ വഴി ശേഖരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!