HomeNewsReligionവൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു

pacheeri-temple-narayaneeyam-2022

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു

വളാഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു. പച്ചീരി മാതൃസമിതിയുടെ നേതൃത്വത്തിലായിരുന്നു പാരായണം. കളൂർ ഗീതാരാജൻ, ഗോകുലം വീട്ടിൽ ബേബി അശോകൻ, ചാത്താംകളം കളരിക്കൽ പങ്കജം, മീനു അമ്മ ശാന്തിവിഹാർ, പച്ചീരി ശാന്താ വിജയൻ, കാരാട്ട് വെള്ളാട്ട് ശാരദമ്മ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!