HomeNewsInitiativesDonationഇരിമ്പിളിയം എ.എം.യു.പി സ്കൂളിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിച്ചു

ഇരിമ്പിളിയം എ.എം.യു.പി സ്കൂളിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിച്ചു

jci-incinerator

ഇരിമ്പിളിയം എ.എം.യു.പി സ്കൂളിൽ നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിച്ചു

ഇരിമ്പിളിയം: വനിതാ ദിനത്തോടനുബന്ധിച്ചുള്ള ജെ.സി.ഐ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ സ്കൂളിൽ നാപ്കിൻ ഇൻസിനേറ്റർ നൽകിയത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ശ്രീമതി റജുല നൗഷാദ് പദ്ധതി ഉദ്ഘാടനം ചെയ്തു ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, സ്കൂൾ പി.ടി.എ പ്രസിണ്ടന്റ് സോമൻ.ടി.ആർ, ഹെഡ്മിസ്ട്രസ്സ് സീനത്ത്.പി, വാർഡ് മെമ്പർ മഞ്ചുള, പ്രോഗ്രാം ഡയറക്ടർ ജെ.സി.ഐ വളാഞ്ചേരി സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാൻ കെ.പി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!