HomeNewsInitiativesDonationഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ

ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ

irimbiliyam-vailassery-namk

ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് കോവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ നൽകി എൻ.എ.എം.കെ ഫൗണ്ടേഷൻ

ഇരിമ്പിളിയം: ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിലേക്ക് എൻ.എ.എം.കെ. ഫൗണ്ടേഷൻ കോവിഡ് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസർ ഡിസ്‌പെൻസറും സാനിറ്റൈസറും നൽകി. ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടിയിൽനിന്ന് ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം കെ.കെ ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
irimbiliyam-vailassery-namk
മേൽശാന്തി പി.കെ. ജയകൃഷ്ണൻ എമ്പ്രാന്തിരി, ട്രസ്റ്റി ബോർഡ് അംഗം സി. ബാലകൃഷ്ണൻ, ക്ഷേത്രം ജീവനക്കാർ, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അനിൽ, സുരേഷ് മാനിയംകുന്നത്ത്, പി.പി. മണി, ആനന്ദ്, കുഞ്ഞുകുട്ടൻ, രാജീവ്, സി.പി. മുഹമ്മദ്കുട്ടി, നൗഷാദ് കട്ടച്ചിറ, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!