HomeNewsInitiativesCommunity Serviceമുസ്ലിം യൂത്ത് ലീഗിന്റെ ത്രീ ഡേ മിഷൻ ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി

മുസ്ലിം യൂത്ത് ലീഗിന്റെ ത്രീ ഡേ മിഷൻ ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി

myl-three-day-mission-valanchery

മുസ്ലിം യൂത്ത് ലീഗിന്റെ ത്രീ ഡേ മിഷൻ ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി

വളാഞ്ചേരി: ‘മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം’ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘ത്രീ ഡേ മിഷൻ, കാമ്പയിനിന്റെ രണ്ടാം ദിവസത്തിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം തല ഉദ്ഘാടനം വളാഞ്ചേരി കാവുംപുറം വെയ്റ്റിംഗ് ഷെഡ് ശുചീകരികരിച്ച് കൊണ്ട് ആരംഭം കുറിച്ചു കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് CH അമ്പൂയൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു അഡ്വ. പി.പി ഹമീദ് അദ്ധ്യക്ഷനായ ചടങ്ങിൽ അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി.എം റിയാസ് മുജീബ് വാലാസി, അൻവർ മുളമുക്കീൽ, ഷിഹാബ് പാറക്കൽ, കരീം മണ്ണത്ത്, സൈഫു കാവുംപുറം, ഫൈസയിൽ അകയിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!