HomeNewsGeneralമങ്കട ഗവ. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ “എന്റെ പിറന്നാൾ സമ്മാനം” പദ്ധതിക്ക് തുടക്കം കുറിച്ചു

മങ്കട ഗവ. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ “എന്റെ പിറന്നാൾ സമ്മാനം” പദ്ധതിക്ക് തുടക്കം കുറിച്ചു

mankada-college

മങ്കട ഗവ. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ “എന്റെ പിറന്നാൾ സമ്മാനം” പദ്ധതിക്ക് തുടക്കം കുറിച്ചു

കൊളത്തൂർ: മങ്കട ഗവ. കോളേജ് 2019-20 വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പിറന്നാൾ ദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനിക്കുക എന്ന ആശയത്തോടെ “എന്റെ പിറന്നാൾ സമ്മാനം” എന്ന പേരിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
mankada-college
രണ്ടാം വർഷ കോമേഴ്‌സ് വിദ്യാർത്ഥിയായ ലബീബ് തന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചു ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകം കോളേജ് പ്രിൻസിപ്പൽ ഡോ. റഹീന അവർകൾക്ക് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!