HomeNewsInitiativesCommunity Serviceഇരിമ്പിളിയം പി.എച്ച്.സി.യിൽ മുസ്‌ലിം യൂത്ത്‌ലീഗ് കൈ കഴുകുന്നതിനുള്ള സൗകര്യമേർപ്പെടുത്തി

ഇരിമ്പിളിയം പി.എച്ച്.സി.യിൽ മുസ്‌ലിം യൂത്ത്‌ലീഗ് കൈ കഴുകുന്നതിനുള്ള സൗകര്യമേർപ്പെടുത്തി

youth-league-irimbiliyam

ഇരിമ്പിളിയം പി.എച്ച്.സി.യിൽ മുസ്‌ലിം യൂത്ത്‌ലീഗ് കൈ കഴുകുന്നതിനുള്ള സൗകര്യമേർപ്പെടുത്തി

ഇരിമ്പിളിയം: മുസ്‌ലിം യൂത്ത്‌ലീഗ് ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൈ കഴുകുന്നതിനുള്ള സൗകര്യമേർപ്പെടുത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. എം.ടി. മുഹമ്മദ് റഫീഖ് അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ രഘു ക്ലാസെടുത്തു.
youth-league-irimbiliyam
സാജിദ് ഇരിമ്പിളിയം, വി.ടി. അമീർ, കെ. മാനുപ്പ, ഇബ്രാഹിം, കെ.എം. കുഞ്ഞിപ്പ, ഷാഫി, സൈനു ചോലപ്ര, ഷാനു തുടിമ്മൽ, യൂസഫലി കൊടുമുടി തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!