HomeNewsMeetingനിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ് സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ് സംഘടിപ്പിച്ചു

face-to-face-league

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ് സംഘടിപ്പിച്ചു

വളാഞ്ചേരി :നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ് സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ നിയോജകമണ്ഡലത്തിലെ ശാഖാ തലം നേതാക്കളുമായി സംവദിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ.പി പി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.
face-to-face-league
പ്രൊഫ: കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ.സമദ്, സെക്രട്ടറിമാരായ മുജീബ് കടേരി, ആഷിഖ് ചെലവൂർ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് സി.എച്ച്. അബു യൂസഫ് ഗുരുക്കൾ, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. എം. ഗഫൂർ ,ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, എൻ.കെ.അഫ്സൽ റഹ്‌മാൻ, എം.എസ്. എഫ്.ജില്ലാ ജനറൽ സെക്രട്ടറി വി എ.വഹാബ്, വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.ഷാജഹാൻ, ട്രഷറർ പി.വി.നാസിബുദീൻ, ഭാരവാഹികളായ പി.ഷമീം മാസ്റ്റർ, അനസ് മാസ്റ്റർ, ഷാഫി മാസ്റ്റർ, ജംഷീദ് ടി. കെ, എൻ.ടി. ശിഹാബ്, അഡ്വ.ഒ.പ.റൗഫ്, ഫഹദ് കരേക്കാട് പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!