HomeNewsPoliticsപുറമണ്ണൂർ മേഖല മുസ്ലിം ലീഗ് സമ്മേളനം

പുറമണ്ണൂർ മേഖല മുസ്ലിം ലീഗ് സമ്മേളനം

iuml

പുറമണ്ണൂർ മേഖല മുസ്ലിം ലീഗ് സമ്മേളനം

വളാഞ്ചേരി ∙ പുറമണ്ണൂർ മേഖലാ മുസ്‍ലിം ലീഗ് സമ്മേളനം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എം‍എൽഎ ഉദ്ഘാടനം ചെയ്തു. പി.കെ.ബഷീർ എംഎൽഎ, സലീം കുരുവമ്പലം, അഷ്കർ ഫറോക്ക്, എം.കെ.ആലിക്കുട്ടി ഹാജി, വി.ടി. മീർ, ടി.സിദ്ദീഖ്, എം.കെ.സ‌െയ്താലി, വി.ടി.അംജത്ത്, മുഹമ്മദ് ഹാജി, എം.മുഹമ്മദലി, ടി.ടി.മജീദ്, ടി.ടി.ആഷിഖ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!