HomeNewsSportsFootballറിലയൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എം.എസ്.പി. ചാമ്പ്യന്മാർ

റിലയൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എം.എസ്.പി. ചാമ്പ്യന്മാർ

റിലയൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ എം.എസ്.പി. ചാമ്പ്യന്മാർ

മലപ്പുറം: റിലയൻസ് ഫൗണ്ടേഷൻ നടത്തിയ റിലയൻസ് കപ്പ് കേരള നോർത്ത് സോൺ ഫുട്ബോൾ ടൂർണമെന്റിൽ എൻ.എൻ.എം.എച്ച്.എസ്.എസ്. ചേലേമ്പ്രയെ തോൽപ്പിച്ച് മലപ്പുറം എം.എസ്.പി.എച്ച്.എച്ച്.എസ്.
msp
ചാമ്പ്യൻമാരായി. നിശ്ചിതസമയം കളി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ എം.എസ്.പി. 4-3നാണ് ജയിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!