HomeNewsMeetingFelicitationവളാഞ്ചേരി നഗരസഭയിലെ യു. ഡി. എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി എംഎസ്എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി.

വളാഞ്ചേരി നഗരസഭയിലെ യു. ഡി. എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി എംഎസ്എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി.

msf-valanchery-counselor

വളാഞ്ചേരി നഗരസഭയിലെ യു. ഡി. എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി എംഎസ്എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി.

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ എംഎസ്എഫ് കമ്മിറ്റി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുത്ത യുഡിഎഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി. കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച് അബു യൂസഫ് ഗുരുക്കൾ ഉദ്ഘാടനം നിർവഹിച്ചു ഫവാസ് വിപി അധ്യക്ഷത വഹിച്ച പരിപാടിയിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ടി.കെ ആബിദലി, മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി, പി.പി ഷാഫി വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദു നാസർ, നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് എന്നിവർ സംസാരിച്ചു. ടി.കെ മുനവ്വിർ, ഷിബിലി പാലച്ചോട്, ആബിദ്, ഷാമിൽ, ഷാഫി, സിംസാർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!