HomeNewsReligionചോലക്കലിൽ ബലിതർപ്പണത്തിന് രണ്ടായിരത്തിൽ‌പരം വിശ്വാസികൾ എത്തി

ചോലക്കലിൽ ബലിതർപ്പണത്തിന് രണ്ടായിരത്തിൽ‌പരം വിശ്വാസികൾ എത്തി

cholakkal-vavubhali

ചോലക്കലിൽ ബലിതർപ്പണത്തിന് രണ്ടായിരത്തിൽ‌പരം വിശ്വാസികൾ എത്തി

പട്ടാമ്പി: ചോലക്കലിൽ ബലിതർപ്പണം നടന്നു. വിശ്വഹിന്ദു പരിക്ഷത്തിന്റെ നേതൃത്വത്തിൽ പട്ടാമ്പി – ചോലയക്കൽ കല്യാണമണ്ഡപത്തിനു സമീപം ആറാട്ടുകടവിൽ വച്ചായിരുന്നു കർക്കിടവാവിനോടനുബന്ധിച്ച് ബലിതർപ്പണം നടന്നത്.
cholakkal-vavubhali
കണയം വേണുഗോപാലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. കാലത്ത് 4 മണിക്ക് തുടങ്ങിയ ബലിതർപ്പണ്ണത്തിൽ രണ്ടായിരത്തിൽപരം വിശ്വാസികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!