HomeNewsReligionപുറമണ്ണൂർ ഗണപതി ദേവസ്വം ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂലാലയ പ്രതിഷ്ഠ നടത്തി

പുറമണ്ണൂർ ഗണപതി ദേവസ്വം ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂലാലയ പ്രതിഷ്ഠ നടത്തി

moolalaya-prathista

പുറമണ്ണൂർ ഗണപതി ദേവസ്വം ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂലാലയ പ്രതിഷ്ഠ നടത്തി

ഇരിമ്പിളിയം: പുറമണ്ണൂർ ഗണപതി ദേവസ്വം ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂലാലയ പ്രതിഷ്ഠ നടത്തി. പുതുതായി നിർമിച്ച ശ്രീകോവിലിലേക്ക്‌ പ്രധാന പ്രതിഷ്ഠയെ മാറ്റിസ്ഥാപിക്കുന്ന ചടങ്ങാണ് മൂലാലയ പ്രതിഷ്ഠ. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരി, സാജു നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!