HomeNewsInitiativesDonationകടയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി മൊബൈൽ ഫോൺ കടയുടമ

കടയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി മൊബൈൽ ഫോൺ കടയുടമ

globus-valanchery-cmdrf

കടയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി മൊബൈൽ ഫോൺ കടയുടമ

വളാഞ്ചേരി: തന്റെ മൊബൈൽ കടയിലെ ഒരു ദിവസത്തെ മുഴുവൻ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഗ്ലോബസ് എന്ന മൊബൈൽ കടയുടെ ഉടമ ഷിഹാബുദ്ദീനാണ് മാതൃകാപരമായ പ്രവർത്തി ചെയ്തത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ മൂലം ഒരു മാസത്തിലേറെയായി വരുമാനമില്ലാതിരുന്നിട്ടും കട തുറന്നു പ്രവർത്തിച്ച കഴിഞ്ഞ ഞായറാഴ്ചയിലെ മുഴുവൻ ലാഭവും ദുരിതാശ്വാസ നിധിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ശിഹാബ്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കറിയ ശിഹാബുദ്ധീന്റെ സംഭാവന ഏറ്റുവാങ്ങി.
Summary: mobile shop owner in valanchery donated a days income to cmdrf


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!