HomeNewsCrimeകുറ്റിപ്പുറത്ത് റെയിൽവെ വിശ്രമ മുറിയിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം; രണ്ടു പേർ പിടിയിൽ

കുറ്റിപ്പുറത്ത് റെയിൽവെ വിശ്രമ മുറിയിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം; രണ്ടു പേർ പിടിയിൽ

thieves

കുറ്റിപ്പുറത്ത് റെയിൽവെ വിശ്രമ മുറിയിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം; രണ്ടു പേർ പിടിയിൽ

കുറ്റിപ്പുറം:കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിശ്രമ മുറിയിൽ കയറി യുവതിയുടെ മൊബൈൽ ഫോൺ മോഷ്ട്ടിച്ച കേസിൽ രണ്ടു പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുരുകനും കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി മുത്തു വിനേയുമാണ് si ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെക്കൂടി കിട്ടാനുണ്ട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു യാത്രക്കാരുടെ മൊബൈൽ ഫോണും പണവും കവരുന്ന സംഘമാണ് പിടിയിലായത്.

No Comments

Leave A Comment