HomeNewsInaugurationകോട്ടയ്ക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനു സമീപം മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

കോട്ടയ്ക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനു സമീപം മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

venketathevar-minimast

കോട്ടയ്ക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനു സമീപം മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

കോട്ടയ്ക്കൽ: വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിനുസമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനംചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 1,65,000 രൂപ ചെലവഴിച്ച് സ്ഥാപിച്ചതാണ് ഇത്.
venketathevar-minimast
നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, സാജിദ് മങ്ങാട്ടിൽ, പ്രദീപ് വെങ്ങാലിൽ, ക്ഷേത്രകമ്മിറ്റി സെക്രട്ടറി ആറങ്ങോട്ട് ഗംഗാധരൻ നായർ, കിഴക്കേ കോവിലകം ട്രസ്റ്റി മാനേജർ കെ.സി. ദിലീപ് രാജ, എം. സുധീർ, കെ.വി. നാരായണൻ, സി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!