HomeNewsInitiativesDonationവളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി

dubai-kmcc-valanchery

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി

വളാഞ്ചേരി: ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി. തുക ദുബായ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് തെക്കഞ്ചേരി ഫ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയെ ഏൽപ്പിച്ചു. സലാം വളാഞ്ചേരി, സി ദാവൂദ്, അഷ്റഫ് അമ്പലത്തിങ്ങൽ, മണ്ഡലം ട്രഷറർ ഉസ്മാൻ പൂക്കാട്ടിരിതുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!